ചന്ദനത്തോപ്പ്: ചന്ദനത്തോപ്പ് കെട്ടിടത്തിൽ വീട്ടിൽ സുലൈമാൻകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ നസീമാബീവി. മക്കൾ: ഇഖ്ബാൽ ഖമർനിസ, ഹർഷാദ്, നൂർനിസ, റഫീഖ്, ഷെമി, ഷാഫി, ഷംല, ആമിന, ഷംഷാദ്. മരുമക്കൾ: നജ്മുന്നിസ, നാസർ, ഷഹീന, ഇഖ്ബാൽ, സക്കീർഹുസൈൻ, സഫ്ന, നിസാം, നസീർ, ജലീൽ.