മാറനല്ലൂര്‍: പുത്തന്‍കാവുവിള എസ്.ആര് നിവാസില്‍ ശ്രീകുമാരന്‍ (53) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: സുജിത്, സുജിന്‍. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.