േവങ്ങാട്: ചെക്കാലയിൽ വീട്ടിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ നബീസാബീവി (78) നിര്യാതയായി. മക്കൾ: സെയ്നുലാബ്ദീൻ, അഷ്റഫ്, റംല, റജില, നിസാർ. മരുമക്കൾ: ഷൈല, നസീമ, പരേതനായ ഷൗക്കത്ത് അലി, പരേതനായ ബഷീർ, സഫീന.