പരവൂർ: കുറുമണ്ടൽ കിഴേക്കവിളവീട്ടിൽ (വിഷ്ണുപാദം) പരേതനായ സി.കെ. ജനാർദനക്കുറുപ്പിെൻറ ഭാര്യ ഭവാനി ഇട്ടി അമ്മ (90) നിര്യാതയായി. കാപ്പിൽ വലിയവീട് കുടുംബാംഗമാണ്. മക്കൾ: പ്രസന്നകുമാരി, മധുസൂദനൻ ഉണ്ണിത്താൻ, സുമംഗലാദേവി, പരവൂർ ഉണ്ണി, പ്രസൂനചന്ദ്രൻ ഉണ്ണിത്താൻ, അംബികാദേവി. മരുമക്കൾ: പരേതനായ ബാലകൃഷ്ണക്കുറുപ്പ്, രമാദേവി, ഗോപിനാഥൻപിള്ള, അർച്ചന, ഹരീഷ്കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.