തേവലക്കര: വാഴയിൽ അമ്പനാട് പരേതനായ കെ. ജോർജിെൻറ ഭാര്യ അമ്മിണി ജോർജ് (100) നിര്യാതയായി. കൊട്ടാരക്കര ആയിയോട്ട് മേടയിൽ കുടുംബാംഗമാണ്. മക്കൾ: കോശി ജോർജ്, ജോൺ ജോർജ്, അനു ഉമ്മൻ, ലൂക്ക് ജോർജ്. മരുമക്കൾ: ഓമന കോശി, കുഞ്ഞുമോൾ, ബാബു, സൂസൻ. സംസ്കാരം ബുധനാഴ്ച രാവിലെ 7.30ന് കളമശ്ശേരി സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻപള്ളിയിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 2.30ന് തേവലക്കര മാർത്താമറിയം ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.