പത്തനാപുരം: കടുവാത്തോട് പുതുമംഗലത്ത് വീട്ടിൽ ഹാജി കെ. മുഹമ്മദ് ഖാൻ റാവുത്തർ (94) നിര്യാതനായി. ഭാര്യ: പരേതയായ ആസിയാബീവി. മക്കൾ: അലാവുദ്ദീൻ (ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പത്തനാപുരം), റഹ്മത്ത്, വഹീദ, അഡ്വ. അബ്ദുൽ ജബ്ബാർ. മരുമക്കൾ: ഷക്കീല, ഷാജഹാൻ, നിസ (കെ.എസ്.എഫ്.ഇ).