കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് തെക്ക് വെളുത്തേരിൽ വീട്ടിൽ യൂസുഫ് കുഞ്ഞിെൻറ (പലചരക്ക് വ്യാപാരം, കുഴുവേലിൽ ജങ്ഷൻ) ഭാര്യ റംലത്ത് ബീവി (67) നിര്യാതയായി. മക്കൾ: സാജിത, സജീബ്, ഷിഹാബുദ്ദീൻ (കെ.എസ്.ആർ.ടി.സി, കായംകുളം). മരുമക്കൾ: നിസാർ (ജിദ്ദ), റസാനത്ത്, ഹസീന.