മാന്നാര്‍: കുട്ടമ്പേരൂര്‍ കളരിക്കല്‍ തെക്കേതില്‍ വീട്ടിൽ പരേതനായ കുഞ്ഞന്‍പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കള്‍: ശശിധരന് നായര്‍, മുരളീധരന് നായര്‍, മോഹനന് നായര്‍, ശോഭനകുമാരി, ജയ. മരുമക്കള്‍: രാധാ എസ്. നായര്‍, വിജയലക്ഷ്മിയമ്മ, ഉഷാകുമാരി, സി. കേശവന്‍കുട്ടി, വേണുഗോപാലന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.