കൈതവന: ആലപ്പുഴ നഗരസഭ ഓവർസിയർ പാർവതി മന്ദിരത്തിൽ ഹരികുമാർ (49) നിര്യാതനായി. ഭാര്യ: വിദ്യ ഹരികുമാർ (അധ്യാപിക, പോരൂർക്കര സെൻറ് തോമസ് സ്കൂൾ). മകൾ: ദേവി ഹരികുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.