മാന്നാർ: കുട്ടംപേരൂർ സുനിൽ നിവാസിൽ പരേതനായ സുഗതെൻറ ഭാര്യ വിജയമ്മ (69) നിര്യാതയായി. കുട്ടംപേരൂർ പഴവൂർ കുടുംബാംഗമാണ്. മക്കൾ: സുജിതകുമാരി, സുനിൽകുമാർ. മരുമകൻ: സിനിലാൽ ഓച്ചിറ.