ചേർത്തല: തോട്ടുങ്കല്‍ സ്റ്റോഴ്സ് ഉടമ നഗരസഭ 26ാം വാര്‍ഡ് വല്ലയില്‍ തോട്ടുങ്കൽ ടി.വി. ജേക്കബ് (73) നിര്യാതനായി. ഭാര്യ: വാരനാട് ഇല്ലിക്കൽവെളി കുടുംബാംഗം ആനിയമ്മ. മക്കൾ: സോണി ജേക്കബ് (അധ്യാപിക, സെൻറ് മേരീസ് ഗേള്‍സ് ഹൈസ്കൂൾ, ചേർത്തല), പരേതയായ സോജി ജേക്കബ്. മരുമകൻ: ബോണി ചേര്‍ത്തല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.