തുറവൂർ: വയലാർ പഞ്ചായത്ത് 15ാം വാർഡിൽ കുന്നുകുഴി ലക്ഷംവീട്ടിൽ കൃഷ്ണെൻറ ഭാര്യ രുദ്രാണി (70) നിര്യാതയായി. മക്കൾ: മുരളി, സിന്ധു, അനിൽകുമാർ. മരുമക്കൾ: ഉദയൻ, ബിന്ദു, ബിനിത. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.