മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ അടക്കത്ത് വീട്ടിൽ പരേതനായ കുഞ്ഞെൻറ ഭാര്യ പെണ്ണമ്മ (85) നിര്യാതയായി. മക്കൾ: ആനന്ദൻ (റിട്ട. എസ്.ബി.ഐ), സുശീലൻ, സുജാത, സുരേഷ് കുമാർ (ദേശാഭിമാനി മാന്നാർ ലേഖകൻ). മക്കൾ: അമ്മിണി, ആനന്ദവല്ലി, സോമരാജൻ, ജയ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.