കട്ടപ്പന: ഉപ്പുതറ വരിക്കമാക്കൽ പരേതനായ ശങ്കരെൻറ ഭാര്യ പാറുക്കുട്ടി (88) നിര്യാതയായി. മക്കൾ: സുകുമാരൻ, കുമാരി, വിജയമ്മ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), മിനി (ലാബ് ടെക്നീഷൻ, സെൻറ് ജോൺസ് ആശുപത്രി, കട്ടപ്പന), ബിജു. മരുമക്കൾ: പ്രസന്ന, സി.സി. ശശി, വിജയൻ, സജിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.