തൂക്കുപാലം: കോമ്പയാര്‍ ആനക്കല്ല് കരിമ്പാനിയില്‍ കെ.കെ. തങ്കപ്പന് (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: കുമാരി, കെ.ടി. സോമന്, ഷാജി, വിനോദ്, അജിത (താലൂക്ക് ഓഫിസ്, തൊടുപുഴ), കെ.ടി. രാജേഷ് (താലൂക്ക് ഓഫിസ്, നെടുങ്കണ്ടം), പരേതനായ അശോകന്. മരുമക്കള്‍: രവി, ഉഷ, ബിന്ദു, ഗീത, സവിത, സാജന്.