നെടുങ്കണ്ടം: പരിവര്‍ത്തനമേട് ഇരുമ്പുകുത്തിയില്‍ പരേതനായ ദേവസ്യയുടെ മകന് സെബാസ്റ്റ്യന്‍ ദേവസ്യ (ലാലിച്ചന്‍ -45) നിര്യാതനായി. മാതാവ്: മറിയമ്മ. സഹോദരങ്ങള്‍: മാത്തുകുട്ടി, സാബു, ജോയിക്കുട്ടി, ആലീസ്, മേരി.