എടവണ്ണപ്പാറ: ഓമാനൂർ പരേതനായ ഉരുണ്ടടിമ്മൽ കെ.കെ. മുഹമ്മദിെൻറ മകൻ കെ.കെ. അബ്ദുന്നാസർ (48) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് അസ്ലം, പരേതയായ ഹെന്ന ഷറിൻ. സഹോദരങ്ങൾ: അബ്ദുസ്സമദ്, അബ്ദുസ്സലാം, സഅദ്, ജാഫർ, ആയിശ.