പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പുഞ്ച കുരിശുകുന്നേൽ കെ.എം. ജോസഫ് (80) നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ്. മക്കൾ: ഡോ. ജെസി നാരായണൻ, സിബി, സജി, സുജ, ഡോളി. മരുമക്കൾ: ഗോപി നാരായണൻ, ബേബി, ഷിനി, ബിജു തോമസ്, പി.ജെ. ഫിലിപ്പ്.