തിരൂർ: പരേതനായ അടീപ്പാട്ട് ഹംസയുടെ ഭാര്യ ബി.പി. ഖദീജ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഖുറൈശി, ഷാഹുൽ ഹമീദ്, ഷറഫുദ്ദീൻ, അഹ്മദ് മൊയ്തീൻ (അമ്പ്റു), പരേതയായ സഫിയ. മരുമക്കൾ: റുഖിയ മമ്മക്കാനാകത്ത്, റുഖിയ മുക്രിക്കാനകത്ത്, നൂർജഹാൻ, നസീമ.