തിരൂരങ്ങാടി: കൊടിഞ്ഞി മങ്കട കുറ്റി സ്വദേശി പരേതനായ കൊടക്കാടൻ കുഞ്ഞിമുഹമ്മദിെൻറ മകൻ കൊടക്കാടൻ അബൂബക്കർ (62) നിര്യാതനായി. ചെന്നൈയിൽ ബിസിനസുകാരനായിരുന്നു. ഭാര്യ: സൈനബ കൊളത്തൂർ. മക്കൾ: മുഹമ്മദ് ആഷിഖ് (ചെന്നൈ), ആഷിഫ് കൊടക്കാടൻ (എസ്.കെ.എസ്.എസ്.എഫ് കൊടിഞ്ഞി ക്ലസ്റ്റർ ട്രെൻറ് സെക്രട്ടറി), ഫാത്തിമ സുഹ്റ, റഹീന, ബുഷ്റ. മരുമക്കൾ: ഖലീൽ വെള്ളിയാമ്പുറം, റസാഖ് പാലത്തിങ്ങൽ, ജംഷീർ വെള്ളിയാമ്പുറം. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, സൈതലവി, പാത്തുമ്മ, പരേതനായ രായിൻകുട്ടി ഹാജി.