കീഴാറ്റൂർ: നെന്മിനി കൂറ്റംപാറയിലെ കരിക്കത്തടത്തിൽ വാസു (കുഞ്ഞൻ-71) നിര്യാതനായി. മക്കൾ: ഹിരേഷ്, ഹീര, ഹിമ. മരുമക്കൾ: പ്രജീഷ്, അനിലൻ.