കീഴാറ്റൂർ: തച്ചിങ്ങനാടം അരിക്കണ്ടംപാക്കിലെ ഓട്ടുപാറ ഹുസൈൻ (69) നിര്യാതനായി. ഭാര്യ: ഖദീജ (അരിക്കണ്ടംപാക്ക്). മക്കൾ: ഷബീർ, ഷമീർ, ഷംന.