വൈരങ്കോട്: പരേതനായ കല്ലിങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാപ്പുവിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: അബൂബക്കർ, സഫിയ, റുഖിയ, ആയിശ, സമീറ. മരുമക്കൾ: മുഹമ്മദ്, ബാപ്പുട്ടി മുസ്ലിയാർ, സഫിയ, പീച്ചു.