അങ്ങാടിപ്പുറം: കിഴക്കാത്ര കുഞ്ഞിമാളു നങ്ങയുടെയും മുതുവറാത്ര കുഞ്ഞതരകെൻറയും മകൾ ഭാനുമതി (86) നിര്യാതയായി. അങ്ങാടിപ്പുറം സഹകരണ ബാങ്ക് മുൻ അസി. സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: സുകുമാരി, രാധാഭായ്, വിനോദ് കൃഷ്ണൻ, പരേതയായ ഭാമാദേവി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് നീലീശ്വരം ശ്മശാനത്തിൽ.