മഞ്ചേരി: ചെരണി പ്ലൈവുഡ് റോഡിൽ മട്ടുതൊടി മുഹമ്മദ് (കുഞ്ഞാൻ -75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫാത്തിമ, ഹംസ, അശ്റഫ്, റഷീദ്, റംലത്ത്. മരുമക്കൾ: റഷീദ്, സൈനുദ്ദീൻ, സാഹിറ, ബൽക്കീസ്, ഫാത്തിമ സുഹ്റ.