ഗുരുവായൂർ: കിഴക്കെ പന്നിശേരി പരേതനായ കൂത്തൂർ ജോണിയുടെ ഭാര്യ സെലീന (75) നിര്യാതയായി. മക്കൾ: റെയ്സി, ജോളി, മോളി, വിൻസെൻറ്, റോസ്മേരി. മരുമക്കൾ: സെബാസ്റ്റ്യൻ, ആേൻറാ, തോമസ്, എൽജോ, ജോസ്.