പുഴമുടി: പടിഞ്ഞാറത്തറ കോ-ഓപറേറ്റിവ് ബാങ്ക് മുന്‍ സെക്രട്ടറി പുഴമുടി കണിയാംപറമ്പില്‍ പി.എം. സെബാസ്റ്റ്യന്‍ (79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തുറുവേലികുന്നില്. മക്കള്‍: നിഷ, ഉഷ, ആഷ, ഡോ. അരുണ്‍. മരുമക്കള്‍: ജോജി ജോസഫ്, സെബാസ്റ്റ്യന്‍ ചെറിയാന്, റ്റിറ്റോ തോമസ്, റെജിന്‍.