മേപ്പാടി: തൃകൈപ്പറ്റയിൽ കുളത്തുഗാർഡൻ കമ്മു (82) നിര്യാതനായി. ഭാര്യ: െെസനബ. മക്കൾ: കുഞ്ഞുമുഹമ്മദ്, റംല, സക്കീന, സുഹറ, സിദ്ദീഖ്. മരുമക്കൾ: ഹൈദ്രു, മുഹമ്മദ്, നസീർ , ഖമറുന്നീസ, സഹ്ല.