പുനലൂർ: കരവാളൂർ പണയിൽ വീട്ടിൽ (ഫെബിൻ ഭവൻ) വൈ. അനിയൻ -സൂസൻ ദമ്പതികളുടെ മകൾ ഫെബിന (16) നിര്യാതയായി. വെഞ്ചേമ്പ് എൻ.ജി.പി.എം.എച്ച്.എസ് പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. സഹോദരൻ: ഫെബിൻ. സംസ്കാരം പിന്നീട്.