ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് പനങ്ങാട്ടുവെളി ചന്ദ്രന് (79) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: ബിജു, ബീന. മരുമക്കള്‍: അജിത, പ്രസാദ്.