അരൂർ: അരൂർ പഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുപുരക്കൽ ഇബ്രാഹീം (77) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സഹീർ, ഷംല, ഷമീന, ഷെമീർ. മരുമക്കൾ: നാസില, ഗഫൂർ, സുലൈമാൻ, ഫാസില.