ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി മഴുക്കീർ മേൽ വടക്കുംമുറിയിൽ വീട്ടിൽ സ്കറിയ ദേവസ്യയുടെ (സിബി) ഭാര്യ വത്സമ്മ (51) നിര്യാതയായി. മക്കൾ: നിധിൻ സ്കറിയ, നീതു സ്കറിയ. മരുമകൻ: എബി. സംസ്കാരം ബുധനാഴ്ച 11ന് കല്ലിശ്ശേരി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.