മാന്നാർ: കുരട്ടിക്കാട് തോട്ടത്തിൽ വീട്ടിൽ പരേതരായ ശ്രീധരൻ ഉണ്ണിത്താെൻറയും സരസ്വതി കുഞ്ഞമ്മയുടെയും മകൾ ഓമനക്കുഞ്ഞമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ശാന്തകുമാരി കുഞ്ഞമ്മ, പരേതരായ തങ്കമ്മ കുഞ്ഞമ്മ, രവീന്ദ്രനാഥനുണ്ണിത്താൻ, ഗോപിനാഥനുണ്ണിത്താൻ, രാധാമണിക്കുഞ്ഞമ്മ. സഞ്ചയനം ആറിന് രാവിലെ 8.30ന്.