മണക്കാട്: പറപ്പിള്ളിൽ പരേതനായ രാഘവെൻറ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മുട്ടം കല്ലാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ലീല സുധാകരൻ (റിട്ട. അധ്യാപിക), മണിലാൽ (റിട്ട. കോമേഴ്സ്യൽ ടാക്സസ്, ഇടുക്കി), സിന്ധു സുരേഷ്. മരുമക്കൾ: പരേതനായ സുധാകരൻ, വാസന്തിയമ്മ (റിട്ട. കെ.എസ്.ഇ.ബി എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റി, കല്ലാർകുട്ടി), സുരേഷ്.