തൊടുപുഴ: കാഞ്ഞിരമറ്റം കൊച്ചുവാഴപ്പിള്ളിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ കെ.കെ. രാജമ്മ (78) നിര്യാതയായി. മക്കൾ: കെ.ജി. രമേശൻ, ഗണേശൻ, ശ്യാമള (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), മിനി സുധാകരൻ. മരുമക്കൾ: ലത രമേശ്, ജയന്തി ഗണേഷ്.