പന്തളം: വടക്കേ കൊട്ടാരത്തിൽ പരേതനായ കേരളവർമ രാജയുടെ ഭാര്യ നട്ടാശ്ശേരി തെക്കുംകൂർ പാലസിൽ (മേടയിൽ) സത്യഭാമ തമ്പുരാട്ടി (84) നിര്യാതയായി. മക്കൾ: സുധീർ, സുധർമ, സുപ്രിയ, സുചിത്ര. മരുമക്കൾ: രാമവർമ, കൃഷ്ണകുമാർ, കൃഷ്ണദാസ്.