വർക്കല: ഇടവ കാപ്പിൽ തണ്ടാൻവിളാകം ദാറുൽഹുദായിൽ ഹാഷിമിെൻറ ഭാര്യ നൗഫറ (63) നിര്യാതയായി. മക്കൾ: ഹാരിദ് (കുവൈത്ത്), ഹാമിദ് (കുവൈത്ത്), നിജൂദ്. മരുമക്കൾ: ഹസീന (കുവൈത്ത്), ജീന, ദിലീപ് (കുവൈത്ത്).