തിരൂരങ്ങാടി: വെന്നിയൂർ നെല്ലിക്കച്ചെന പരേതനായ പന്തക്കൻ ആലിയുടെ ഭാര്യ കണ്ണേത്ത് മറിയാമു (73) നിര്യാതയായി. മക്കൾ: സൂറാബി, ഹാജറ. മരുമക്കൾ: ഹംസ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: ഹസ്സൈൻ, ബഷീർ, പരേതനായ അബൂബക്കർ.