മഞ്ചേരി: മുട്ടിപ്പാലം സ്വദേശി പരേതനായ കക്കോട്ടിൽ സൈദിെൻറ ഭാര്യ മൈമൂന (59) നിര്യാതയായി. മക്കൾ: ഷാനവാസ് (സീരിയൽ നടൻ), സബ്ന, ജിൻഷ ഷെറിൻ. മരുമക്കൾ: സുഹാന, റഷീദ് (കാരക്കുന്ന്), സമീർ (ചേപ്പൂർ).