വളാഞ്ചേരി: ആതവനാട് ചോറ്റൂരിൽ താമസിക്കുന്ന ചാത്താംകളത്തിൽ കറപ്പൻ (കുട്ടിപ്പ-92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സദാശിവൻ, ഹരിദാസൻ, ജയരാജൻ, ദേവരാജൻ. മരുമക്കൾ: പ്രഭ, ഷിജി, സവിത, സ്മിത. സംസ്കാരം വ്യാഴാഴ്ച ഐവർമഠത്തിൽ.