മേലാറ്റൂർ: എടപ്പറ്റ പുളിയക്കോട് മുള്ളൻകുഴിയിൽ ഉലഹന്നാൻ (72) നിര്യാതനായി. ഭാര്യ: ശോശാമ്മ (കണ്ടമംഗലം). മക്കൾ: സിനിമോൾ, സാംസി മോൻ, സിമി, സിജി. മരുമക്കൾ: മാർക്കോസ് (സി.പി.എം എടപ്പറ്റ എൽ.സി അംഗം), പ്രിൻസി (നിലമ്പൂർ), റെജി (മണ്ണാർക്കാട്), ജോമോൻ (എടക്കര). സംസ്കാരം പുളിയക്കോട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.