പൂക്കോട്ടുംപാടം: വീട്ടിക്കുന്ന് നെല്ലിപ്പറമ്പൻ വേലു (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രവീന്ദ്രൻ (റേഷൻ വ്യാപാരി, പൂക്കോട്ടുംപാടം), ഭാരതി, സുരേഷ് കുമാർ (മധുരിമ കൂൾബാർ, പൂക്കോട്ടുംപാടം). മരുമക്കൾ: വിജയൻ, പുഷ്പലത, സുനിത മോൾ (അധ്യാപിക, ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ, പൂക്കോട്ടുംപാടം).