വള്ളിക്കുന്ന്: റിട്ട. ഹെഡ്മാസ്റ്റർ നിറം കൈതക്കോട്ട ക്ഷേത്രത്തിന് സമീപം ചങ്ങരംപിള്ളാനി മേരാത്തയിൽ അച്ചുതൻ മാസ്റ്ററുടെ ഭാര്യ സി. പത്മാവതിയമ്മ നിര്യാതയായി. മകൾ: അംബിക (അധ്യാപിക, എ.എൽ.പി സ്കൂൾ, പുത്തൻതെരു). മരുമകൻ: ഏളക്കാട്ട് രവി (റിട്ട. ആർമി).