നിലമ്പൂർ: മുക്കട്ട ഏലായി അലവിയുടെ ഭാര്യ കെ.ജി. സുഹ്റാബി (70) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, സാറ. മരുമക്കൾ: റഹ്മത്തുള്ള (ബാപ്പു), സജീന.