മങ്കട: ഫിഷറീസ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വെള്ളില കൂരിമണ്ണില്‍ പട്ടിയില്‍ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: റംല ജാസ്മിന്, മുഹമ്മദ് സഈദ്, മിന്നത്ത്. മരുമക്കള്‍: അബ്ദുല്‍ അസീസ് (വെള്ളില), ശാക്കിര്‍ മോന് (വേരുംപിലാക്കല്‍), ഷഹനാസ് (പെരിന്തല്‍മണ്ണ). സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, അബൂബക്കര്‍, ഉസ്മാന്, പാത്തുമ്മ, ആയിഷ, മറിയുമ്മ, ഖദീജ.