നിലമ്പൂർ: അരുവാക്കോട് ചെമ്പോത്തറയിൽ സി.കെ. ജോർജ് (105) നിര്യാതനായി. ഭാര്യ: റാന്നി അറയ്ക്കമണ്ണിൽ കൊച്ചുതുണ്ടിയിൽ പെണ്ണമ്മ ജോർജ്. മക്കൾ: തോമസ് ജോർജ്, ഷീല തോമസ് (ചെന്നൈ), മാത്യു ജോർജ്, ഡോ. കോരുത് ജോർജ്. മരുമക്കൾ: രേഖ തോമസ്, തോമസ് ഫിലിപ്പ് (ചെന്നൈ), ഷീബ മാത്യു, ഡോ. രൂപ കോരുത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് വസതിയിലെ ശുശ്രൂഷക്കു ശേഷം നാലിന് വടപുറം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.