എടക്കര: പോത്തുകല്‍ പൂളപ്പാടം മനയില്‍ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നിഷാദ്, ഷാഹിന. മരുമക്കള്‍: ശിഹാബ്, റഹ്മത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പൂളപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.