മണലൂർ ഈസ്റ്റ്: തേയ്ക്കാനത്ത് പരേതനായ ദേവസിയുടെ ഭാര്യ ലില്ലി (74) നിര്യാതയായി. മക്കൾ: ജോജു, ജോളി, ജോഷി, ജോയ്സി. മരുമക്കൾ: പ്രീതി, ജോയ്, പോൾസൺ, ആൻറണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.