മാള: മേലഡൂർ വടക്കുഞ്ചേരി തോമൻ (80) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജോസ് (സ്പെയിൻ), തോമസ്, ജെയ്സൺ. മരുമക്കൾ: ഷീബ (സ്പെയിൻ), പുഷ്പ, വിനി.