മമ്പാട്: പന്തലിങ്ങൽ ചെറുകാട് അബ്ദുള്ള (58) നിര്യാതനായി. ഭാര്യ: ആയിശ പനയംതൊടിക. മക്കൾ: നിഷാദ് (ഇറാഖ്), ഷംന, ഷിബ്നു. മരുമക്കൾ: ഷമീർ (പലേമാട് ), ഇർഷാദ് (പൂങ്ങോട്), സഫ (മമ്പാട്).